പാണ്ഡവന് പാറ
സമുദ്രനിരപ്പില് നിന്ന് 1000 അടി ഉയരമുള്ള പാണ്ഡവന് പാറയില്ഒരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്. പാണ്ഡവമ്മാരുടെ വനവാസകാലവുമായി ബന്ധപ്പെട്ട ഐതീഹ്യം ഉറങ്ങുന്നതാണ് ഇ പാറ. നെല്ലുകുത്തുപ്പാറ , ചാവടിപ്പാറ , മദ്ദളപ്പാറ , നിരക്കുപ്പാറ എന്നിങ്ങനെ പാറയുടെ വിവിധ ഭാഗങ്ങള് പല പേരിലാണ് അറിയപ്പെടുന്നത്.