പുന്നമടക്കായല്

കേരളത്തിലേക്ക് ഏറ്റവും അധികവിദേശികളെ ആകര്ഷിക്കുന്ന ജലോത്സവമാണ് പുന്നമടക്കായലില് എല്ലാ വര്ഷവും ഓഗസ്റ്റ് മാസത്തിലെ  
2-ാം ശനിയാഴ്ച  നടക്കുന്ന നെഹറുട്രോഫി വള്ളംകളി. ഈ ജലമാമാങ്കത്തെ  ലോകടൂറിസം ഭൂപടത്തില് അടയാളപ്പെടുത്തിയിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ചുണ്ടന് വള്ളമാണ് മത്സരത്തിന് പങ്കെടുക്കുന്നത്. ജവഹര് ലാല് നെഹറുവിന്റെ സന്ദര്ശനത്തിന്റെ ഓര്മ്മ പുതുക്കലിന്റെ ഭാഗമായാണ് നെഹറുട്രോഫി വള്ളംകളി നിലവില് വന്നത്.

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)