പേപ്പാറ, തിരുവനന്തപുരം (peppara ,thiruvananthapuram)

തിരുവനന്തപുരത്തു നിന്ന് 50  കി.മി അകലെ പൊന്മുടിക്ക് പോകുന്ന വഴിയിൽ സ്ഥിതി ചെയ്യുന്നു .ഒരു മലയോര വന പ്രദേശമാണ്. കരമനയാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന പേപ്പാറ അണക്കെട്ടിന്റെ ജലസംഭരണമേഖലയിലെ വനമാണ് പേപ്പാറ വന്യ ജീവി സങ്കേതം. 53  ചതുരശ്ര കി.മി   വ്യാപിച്ചു കിടക്കുന്ന ഈ വന്യ ജീവി സങ്കേതം 1983 ൽ നിലവിൽ വന്നു. ആന, കാട്ടു പോത്ത് , കാട്ടു പന്നി, കടുവ,പുള്ളിപ്പുലി,മ്ലാവ്,സിംഹവാലൻ കുരങ്ങ്, മലബാർ മലയണ്ണാൻ, നീർപക്ഷികൾ , മലമ്പാമ്പ് , രാജവെമ്പാല മുതലായവ ഈ വന്യ ജീവി സങ്കേതത്തിൽ ഉണ്ട് . അപൂർവ ഇനം ചിത്രശലഭങ്ങളുടെയും താമസ കേന്ദ്രം കൂടിയാണ് ഇവിടം.





  • ponmudi
  • forest
  • peppara
  • dam
  • animals
  • zoo
  • thiruvananthapuram
  • kerala

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)