ചന്പക്കുളം - പായിപ്പാട്
ആലപ്പുഴ ജില്ലയിലെ മറ്റ് 2 പ്രധാന വള്ളംകളി മത്സരം നടക്കുന്ന സ്ഥലങ്ങളാണ് ചന്പക്കുളവും പായിപ്പാടും. പന്പയാറ്റില് നടക്കുന്ന ചന്പക്കുളം മൂലം വള്ളംകളിയോടെയാണ് കേരളത്തില് വര്ഷതോറുമുള്ള ജലോത്സവങ്ങള്ക്ക് തുടക്കം കുറിക്കുന്നത്. ചരിത്രം ഇഴചേരുന്ന വള്ളംകളിയാണിത്. മിഥുനമാസത്തിലെ മൂലം നക്ഷത്രത്തോടനുബന്ധിച്ചാണ് നടക്കുന്നത്.
Comments
Post a Comment