മങ്കയം, തിരുവനന്തപുരം (mankayam,thiruvananthapuram)
തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 50 കി.മി അകലെ. പാലോട് നിന്ന് മങ്കയത്തേയ്ക്ക് 9 കി.മി ദൂരം. ശാന്തമായ ഒരു ഇക്കോ ടൂറിസം കേന്ദ്രം. ഇവിടുത്തെ പ്രധാന ആകർഷണം രണ്ടു വെള്ളചാട്ടങ്ങളാണ്. പല തട്ടുകളിലായിട്ടാണ് വെള്ളച്ചാട്ടങ്ങൾ. മുകളിലുള്ള വലിയ വെള്ളചാട്ടമാണ് കാളക്കയം.പ്രധാനമായും മൂന്നു തട്ടുകൾ ഇവിടെ കാണാം. ഇവ അടുത്ത് കണ്ടാസ്വദിക്കാം .താഴെ ഉള്ള വെള്ളച്ചാട്ടമാണ് കുരിശടി. ഇവിടെ നിന്നും വരയാടുമൊട്ടയിലേക്കു ട്രെക്കിങ്ങ് സൗകര്യമുണ്ട്.
- thiruvananthapuram
- water falls(വെള്ളച്ചാട്ടം, vellachattam)
- mankayam
- kurishadi
- kaalakkayam
- trekking
- eco tourism
- palodu
- kerala
Comments
Post a Comment