വാഴ്‌വാന്തോർ, തിരുവനന്തപുരം (vazhvanthore,thiruvananthapuram)

തിരുവനന്തപുരം നഗരത്തിൽ നിന്നും ഏതാണ്ട് 45 കി.മി ദൂരം .തിരുവനന്തപുരം -നെടുമങ്ങാട് -വിതുര - ബോണക്കാട്   റൂട്ട്. വളരെ മനോഹരമായ വെള്ളച്ചാട്ടമാണിത്. വ്യത്യസ്ത ഉയരങ്ങളിലേക്കുള്ള മൂന്നു തട്ടുകളിലായാണ് വെള്ളച്ചാട്ടം. ബോണക്കാട് എസ്റ്റേറ്റിനകത്തുകൂടി ഒഴുകിയെത്തുന്ന കാട്ടാറ് ആണ് വെള്ളച്ചാട്ടമായി മാറുന്നത് .





  • vazhvanthore
  • nedumangadu
  • vithura
  • bonakkadu
  • vellachattam
  • water falls 
  • forest
  • thiruvananthapuram
  • kerala

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)