പാണ്ഡവന് പാറ

സമുദ്രനിരപ്പില് നിന്ന് 1000 അടി ഉയരമുള്ള പാണ്ഡവന് പാറയില്ഒരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്. പാണ്ഡവമ്മാരുടെ വനവാസകാലവുമായി ബന്ധപ്പെട്ട ഐതീഹ്യം ഉറങ്ങുന്നതാണ് ഇ പാറ. നെല്ലുകുത്തുപ്പാറ, ചാവടിപ്പാറ, മദ്ദളപ്പാറ, നിരക്കുപ്പാറ എന്നിങ്ങനെ പാറയുടെ വിവിധ ഭാഗങ്ങള് പല പേരിലാണ് അറിയപ്പെടുന്നത്. 

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)