കരുമാടിക്കുട്ടന്
11 -ാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഈ ബുദ്ധവിഗ്രഹം തോട്ടപ്പള്ളി - ആലപ്പുഴ ജലപാതയുടെ ഓരത്ത് കരുമാടിയിലാണ്. ആര്ക്കിയോളജിക്കല് സര് വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണീ പാതി തകര്ന്ന വിഗ്രഹം. ബോട്ടില് ആലപ്പുഴ നിന്ന് ഒന്നര മണിക്കൂര് യാത്രയുണ്ടാകും. കരമാര്ഗം പോകാന് ആലപ്പുഴ - കൊല്ലം ദേശീയപാതയില് അന്പലപ്പുഴയില് നിന്ന് തകഴി റൂട്ടിലേക്ക് തിരിഞ്ഞ് 5 കിലോമീറ്റര് സഞ്ചരിച്ചാല് മതി.
Comments
Post a Comment