ആര്. ബ്ലോക്ക്

ആലപ്പുഴയില്നിന്ന് ബോട്ടില് ഒന്നര മണിക്കൂര് യാത്ര. ആര്.ബ്ലോക്കും റാണി, ചിത്തിര, മാര്ത്താണ്ഡം കായലുകളും പ്രത്യേകം പരാമര്ശിക്കപ്പെടുന്ന സ്ഥലങ്ങളാണ്. സമുദ്രനിരപ്പിന് താഴെ വെള്ളത്തോട് മല്ലടിച്ച് പൊന്നു വിളയിക്കുന്ന ആര്. ബ്ലോക്ക് 1500 ഏക്കറോളം വരും. ഏറ്റവും കൂടുതല് കള്ള് ഉല്പ്പാദിപ്പിച്ചിരുന്ന സ്ഥലവുമാണ്. 

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)