തിരുമുല്ലവാരം, കൊല്ലം (thirumullavaram ,kollam)

കൊല്ലം നഗരത്തിൽ നിന്നു 6  കി.മി അകലെ സ്ഥിതി ചെയ്യുന്ന കടലോരത്തിന്റെ പ്രധാന ആകർഷണം മനോഹരമായ തെങ്ങിൻതോപ്പുകളാണ്‌.നീല നിറമുള്ള കടലും സ്വർണ്ണനിറമുള്ള മണൽത്തരികളും ആകർഷണമാണ്. പിതൃബലി തർപ്പണത്തിനായി ആയിരങ്ങൾ എത്തുന്ന സ്ഥലമാണ്. കടലിൽ ഒന്നര കിലോമീറ്റർ മാറിയുള്ള ഞായറാഴ്ച്ചപ്പാറ വേലിയിറക്ക സമയത്തു കാണാം. തൊട്ടടുത്ത് ഒരു മഹാവിഷ്ണു ക്ഷേത്രവും ഉണ്ട്.





  • thirumullavaram
  • beach 
  • temple
  • kollam

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)