പുനലൂർ തൂക്കുപാലം, കൊല്ലം (punalur hanging bridge,kollam)

ഇന്ത്യയിലെ പ്രമുഖ തൂക്കുപാലങ്ങളിൽ ഒന്നായ പുനലൂർ തൂക്കുപാലം കല്ലടയാറിനു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്.  തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്ത് ആൽബർട്ട്
ഹെൻറി എന്ന ബ്രിട്ടീഷ് എഞ്ചിനീയറുടെ മേൽനോട്ടത്തിലാണ് തൂക്കുപാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയായത്. 1877 - ൽ ഇത് ഗതാഗതയോഗ്യമായി.തൂക്കുപാലം ഇപ്പോൾ പുരാവസ്തു സംരക്ഷിത സ്മാരകമാണ്.

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)