നീണ്ടകര,കൊല്ലം (neendakara,kollam)

കേരളത്തിലെ പ്രശസ്തമായ മത്സ്യബന്ധന തുറമുഖമാണ് നീണ്ടകര. കൊല്ലം - എറണാകുളം - ദേശീയ പാതയോരത്ത് നീണ്ടകര പാലത്തിനു സമീപമാണ് തുറമുഖം . അഷ്ടമുടി കായലും അറബി കടലും സംഗമിക്കുന്ന സ്ഥലമാണിത്.






  • neendakara
  • azhimukham
  • kollam

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)