കുളത്തുപ്പുഴ പ്ലാൻറെഷൻസ് , കൊല്ലം (kulathupuzha plantations,kollam)
ശ്രീലങ്കൻ അഭയാർഥികളുടെ പുനഃരധിവാസാർത്ഥo തുടങ്ങിയ റിഹാബിലിറ്റേഷൻ പ്ലാൻറെഷൻ ലിമിറ്റഡിന്റെ 2070 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ലോകം. റബ്ബറും എണ്ണപ്പനയും അടക്കം നിരവധി കാർഷിക വിഭവങ്ങൾ ഇവിടെ ഉത്പ്പാദിപ്പിക്കുന്നു.
- kulathupuzha plantations
- kollam
- palm oil plant
- sreelankan
Comments
Post a Comment