അഷ്ടമുടി,കൊല്ലം(ashtamudi,kollam)

എട്ടുപിരിവുകളായി  അനിയതമായ ആകൃതിയിൽ കിടക്കുന്ന അഷ്ടമുടികായൽ കൊല്ലം ജില്ലയിലെ നാലു നദികളെയാണ് ഉൾക്കൊള്ളുന്നത്. കുണ്ടറ,ചവറ,വെള്ളിമൺ,കണ്ടഞ്ചിറ,പെരുമൺ,കാഞ്ഞിരോട്,കുമ്പളം,മുക്കാട് എന്നിവയാണ് ഈ കായലിന്റെ എട്ടു മുടികൾ. ഹൗസ്ബോട്ടുകളിൽ കായലുകളെയും,കായൽ ജീവിതത്തെയും അറിയാം. കായൽ യാത്രയിൽ താല്പര്യമുള്ളവർക്ക് യാത്രാബോട്ടിൽ അഷ്ടമുടികായലിലൂടെ ചവറയിലെത്തി കൈത്തോടുകളും കായംകുളംകായലും വേമ്പനാട്ടുകായലും കടന്നു ആലപ്പുഴയിലെത്താം .







  • ashtamudi
  • kayal
  • backwaters
  • vembanattu
  • alappuzha
  • kayamkulam
  • river
  • kollam

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)