അരിപ്പ,കൊല്ലം (arippa kollam)
കൊല്ലത്തു നിന്ന് തെന്മല കുളത്തുപ്പുഴ തിരുവന്തപുരം റൂട്ടിലാണ് അരിപ്പ.കുളത്തുപ്പുഴയിൽ നിന്ന് 3 കി.മി ദൂരം. നിത്യഹരിത വനമേഖലയാണ് അരിപ്പ. ഫോറസ്റ് ട്രെയിനിങ് സ്കൂളിന്റെ ആസ്ഥാനമാണിത് . പക്ഷി നിരീക്ഷണത്തിനു പറ്റിയ വന മേഖലയാണ്. പ്രകൃതി സ്നേഹികളായ സഞ്ചാരികൾക്കു ഇവിടെ തങ്ങാനും വനം ചുറ്റിനടന്നു കാണാനും കേരള ഫോറസ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അരിപ്പയിൽ ട്രൈനിങ്ങിനു അവസരമുണ്ട്.
- arippa
- forest
- river
- animals
- birds
- kollam
- kulathupuzha
Comments
Post a Comment