ആലുംകടവ് , കൊല്ലം (aalumkadavu,kollam)

കരുനാഗപ്പള്ളിക്ക് അടുത്തുള്ള കായലോര ഗ്രാമമായ ആലുംകടവ് കെട്ടുവള്ള നിർമ്മാണത്തിന് പ്രസിദ്ധമാണ്. കൊല്ലം - ആലപ്പുഴ ജലപാതയിൽ കൊല്ലത്തു നിന്നും 23  കി.മി അകലെയാണ് ആലുംകടവ്. ശാസ്താംകോട്ട ശുദ്ധജലതടാകവും തിരുമുല്ലവാരം ബീച്ചുമൊക്കെ സമീപ പ്രദേശങ്ങളാണ്.





  • back waters
  • beach
  • house boat
  • aalumkadavu
  • kollam

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)