വിഴിഞ്ഞം, തിരുവനന്തപുരം (vizhinjam,thiruvananthapuram)

ഇന്ത്യയിൽ ആദ്യമായി തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ആരംഭിച്ചത് വിഴിഞ്ഞത് ആണ്. കേരളത്തിലെ പ്രമുഖ മത്സ്യബന്ധന തുറമുഖമാണ് വിഴിഞ്ഞം. കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രത്തിന്റെ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു. തിരുവനന്തപുരത്തു നിന്ന് 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. പ്രകൃതിദത്തമായ തുറമുഖമാണ് ഈ സ്ഥലം. ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖമാണ് ഇത്.








  • vizhinjam
  • fishing
  • deep sea
  • beach
  • thiruvananthapuram
  • kerala

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)