വേളി, തിരുവനന്തപുരം (veli,thiruvaranthapuram)

ശംഖുമുഖത്തിനു വടക്കു മാറിയാണ് വേളി ടൂറിസ്റ്റ് ഗ്രാമത്തിലെ വേളി കടൽത്തീരം. വേളിയും ആക്കുളവും ജലാശയ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ബോട്ടുകളിൽ പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് സവാരി ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ കായലും ഉദ്യാനവും എല്ലാം ചേർന്ന വിനോദസഞ്ചാര കേന്ദ്രമാണ് വേളി. നേർത്തൊരു മണൽതിട്ടയാണ് വേളി കായലിനെയും അറബി കടലിനെയും വേർതിരിക്കുന്നത്. ഒരു തൂക്കുപാലവും അമ്യൂസ്മെന്റ് പാർക്കും വെള്ളത്തിൽ പൊങ്ങി കിടക്കുന്ന റെസ്റ്റോറന്റും വെളിയിലുണ്ട്.






  • shamnkumukham
  • veli
  • boat
  • garden
  • backwater
  • beach
  • thiruvananthapuram
  • kerala

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)