വർക്കല, തിരുവനന്തപുരം (varkala,thiruvananthapuram)
വർക്കല കടപ്പുറവും 800 വർഷം പഴക്കമുള്ള വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രവും പ്രസിദ്ധമാണ്. തിരുവനന്തപുരത്തു നിന്ന് 50 കിലോമീറ്റർ അകലെയാണിത്. ശ്രീനാരായണഗുരുവിന്റെ സമാധി സ്ഥലമാണ് വർക്കലയിലെ ശിവഗിരി ആശ്രാമം. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ നിന്ന് 3കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു. ശിവഗിരി തീർത്ഥാടനം പ്രസിദ്ധം. കൊല്ലം - തിരുവനന്തപുരം ജലഗതാഗത മാർഗ്ഗത്തിലുള്ള വർക്കല തുരങ്കം ഏറെ പ്രസിദ്ധമാണ്.
- varkkala
- beach
- temple
- sree narayana guru
- shivagiri asramam
- thiruvananthapuram
- kerala
Comments
Post a Comment