തുമ്പ, തിരുവനന്തപുരം (thumba,thiruvananthapuram)
ഇക്വറ്റോറിയൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുമ്പയിൽ പ്രവർത്തിക്കുന്നു. ഭൂമിശാസ്ത്രപരമായി റോക്കറ്റ് വിക്ഷേപണത്തിന് ഏറ്റവും യോജിച്ച സമുദ്ര തീരമാണിത്. 1963 ൽ പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഐ. എസ്. ആർ. ഒ യുടെ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ കീഴിലാണ്.
- rocket
- thumba
- i s r o
- thiruvananthapuram
- kerala
Comments
Post a Comment