തിരുവല്ലം,തിരുവനന്തപുരം (thiruvallam,thiruvananthapuram)
കിള്ളി,കരമന ആറുകൾ ഒരുമിക്കുന്ന തിരുവല്ലം കായൽ തിരുവനന്തപുരത്തെ പ്രധാന ആകർഷണമാണ്. പുഴയുടെയും കായലിന്റെയും സൗന്ദര്യം ആസ്വദിച്ചു ചെറുവള്ളങ്ങളിലുള്ള യാത്രയ്ക്ക് ഏറെ അനുയോജ്യമായ സ്ഥലമാണ്.
- killi
- karamana
- thiruvallam
- backwater
- boat
- thiruvananthapuram
- kerala
Comments
Post a Comment