ശംഖുമുഖം, തിരുവനന്തപുരം (shamnkumukham,thiruvananthapuram)

തിരുവനന്തപുരത്തു നിന്ന് 8 കിലോമീറ്റർ അകലെ വിമാന താവളത്തിനടുത്താണ് ശംഖുമുഖം ബീച്ച്. കാനായി കുഞ്ഞിരാമൻ രൂപ കല്പന ചെയ്ത മത്സ്യ കന്യകയുടെ കൂറ്റൻ ശിൽപം ഇവിടെ കാണാം. 35 മീറ്റർ ആണ് ഇതിന്റെ നീളം. വിനോദ സഞ്ചാരികൾക്കായി ഒട്ടേറെ സൗകര്യങ്ങൾ ശംഖുമുഖത്തു ഒരുക്കിയിട്ടുണ്ട്. വിശ്രമ കേന്ദ്രം, റോളർ സ്‌കേറ്റിങ് നു  ഉള്ള പ്രത്യേക സ്ഥലം, കടൽ തീരത്തു കരിങ്കല്ല് കൊണ്ട് നിർമ്മിച്ച കൽമണ്ഡപം തുടങ്ങിയവ ഒക്കെ ശംഖുമുഖ തീരത്തെ ആകർഷണങ്ങളാണ്. സായാഹ്നനേരങ്ങൾ സന്തോഷ പൂരിതമാക്കുവാൻ ഇവിടം നിങ്ങളെ സഹായിക്കും.
കരിങ്കൽ കൊണ്ട് നിർമിച്ച കൽമണ്ഡപം 

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)