റോസ്മല,കൊല്ലം ( rosemala ,kollam)

View point from rosemala

Heart in the dam


The way to rosemala

Direction to rosemala from aryankavu


റോസ്മല : ജനവാസം ഉള്ള ഒരു മേഖല ആണ് റോസ്മല. തമിഴ്നാട് നോട് വളരെ അടുത്ത് കിടക്കുന്നു. 15 km  ആര്യങ്കാവ് ൽ നിന്ന്.  റോസ്മല off road Drive ന് വളരെ അധികം യോജിച്ച ഒന്നാണ്. Jeep, bullet ഉള്ളവർക്ക് വളരെ നന്നായി ആസ്വദിക്കാൻ കഴിയും. അവിടേക്ക് jeep പോകുന്നുണ്ട്. ഒരാൾക്ക് 50രൂപ ആണ് (one side). പ്രവേശന ഫീ  20 രൂപ ആണ്.  അതിനു ശേഷം നിങ്ങൾക്ക് view point ൽ എത്തി ചേരാം. Jeep ൽ പോകുന്നവർക്ക് തിരിച്ചു നടന്നു  വന്നാൽ പ്രകൃതി സൗന്ദര്യം നന്നായി ആസ്വദിക്കാൻ കഴിയും.

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)