പൂവ്വാർ, തിരുവനന്തപുരം (poovar ,thiruvananthapuram)
പുഴയും കായലും കടലും അതിരിടുന്ന മനോഹരമായ സ്ഥലം. കോവളത്തുനിന്നും 12 കി.മി ദൂരം. ജലമാർഗം മാത്രമേ ഈ തീരത്തെത്താനാകു. സ്വർണ്ണനിറമുള്ള മണൽ നിറഞ്ഞ കടൽത്തീരം. നെയ്യാർ നദി കടലിൽ പതിക്കുന്ന അഴിമുഖം ആണിവിടം.വിഴിഞ്ഞത്തിനടുത്താണ് ഈ പ്രദേശം .പഴയകാല തുറമുഖമായിരുന്നു ഈ പൂവാർ.
- river
- backwaters
- kovalam
- boat
- nayyar
- cove
- vizhinjam
- poovar
- thiruvananthapuram
- kerala
Comments
Post a Comment