പൊന്മുടി ,തിരുവനന്തപുരം (ponmudi, thiruvananthapuram )
തിരുവനന്തപുരത്തു നിന്നും 61 km അകലെ പശ്ചിമഘട്ടത്തിലുള്ള അതിമനോഹരമായ മലയോര വിനോദ സഞ്ചാര കേന്ദ്രം . കേരളത്തിലെ പ്രമുഖ സുഖവാസ കേന്ദ്രങ്ങളിൽ ഒന്നാണ് പൊന്മുടി .മഞ്ഞുമൂടി കിടക്കുന്ന പൊന്മുടി വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാണ് . തണുത്ത കാലാവസ്ഥയും പച്ചപുതച്ച കുന്നുകളും ശാന്തതയുമാണ് ഇവിടുത്തെ പ്രധാന ആകർഷണം . മല മുകളിൽ ഒരു മാൻ വളർത്തൽ കേന്ദ്രവും പ്രവർത്തിക്കുന്നു . സമുദ്രനിരപ്പിൽ നിന്നും 1500 അടി ഉയരെ ആണ് ഈ മലയോരം .വിവിധയിനം പക്ഷികളുടെ താമസ കേന്ദ്രവുമാണ് പൊന്മുടി . ട്രെക്കിങ്ങ് പോലുള്ള സാഹസിക വിനോദങ്ങളിൽ താല്പര്യമുള്ളവർക്കും യോജിച്ച സ്ഥലമാണ് .
- western
- ponmudi
- water falls
- vellachattam
- forest
- birds
- thiruvananthapuram
- kerala
Comments
Post a Comment