പാപനാശം, തിരുവനന്തപുരം (papanasham,thiruvananthapuram)
തിരുവനന്തപുരം നഗരത്തിൽ നിന്ന് 41 കിലോമീറ്റർ വടക്കുമാറി വർക്കലയിൽ ഉള്ള പാപനാശം കടൽത്തീരം പ്രമുഖ തീർത്ഥാടന കേന്ദ്രം ആണ്. കടൽത്തീരത്തുള്ള കുന്നുകളിൽ നിന്നുള്ള ഉറവയാണ് ഇവിടുത്തെ പ്രധാന സവിശേഷത. ലോകത്തു തന്നെ അപൂർവമായ ചെമ്മൺകുന്നുകൾ ഈ തീരത്തിന്റെ പ്രത്യേകതയാണ്. ഇവിടെ കുളിക്കുന്നത് സർവ പാപങ്ങളും ഇല്ലാതാക്കും എന്നാണ് വിശ്വാസം . കർക്കിടക മാസത്തിലെ വാവ് ബലിക്ക് പ്രസിദ്ധം.
- papanasham
- beach
- vellachattam
- water falls
- varkkala
- thiruvananthapuram
- kerala
Comments
Post a Comment