കൊട്ടാരങ്ങൾ , തിരുവനന്തപുരം (palace,thiruvananthapuram)
കനകക്കുന്ന് കൊട്ടാരം (kanakakkunnu palace),കവടിയാർ കൊട്ടാരം (kavadiar palace)(ശ്രീചിത്തിര തിരുനാൾ വസിച്ചിരുന്നത് ), കിളിമാനൂർ കൊട്ടാരം(kilimanoor palace ),കോയിക്കൽ കൊട്ടാരം (koyikkal palace)(തിരുവനന്തപുരത്തുനിന്ന് 18 കി.മി അകലെ പൊന്മുടിയിലേക്കു പോകുന്ന വഴി ), കുതിര മാളിക എന്നറിയപ്പെടുന്ന പുത്തൻ മാളിക(കിഴക്കേ കോട്ടക്ക് സമീപം. സ്വാതി തിരുനാൾ സംഗീത സദസുകൾക്കായി പണിയിച്ചത് ) എന്നിവയാണ് തിരുവനന്തപുരം ജില്ലയിലെ പ്രധാന കൊട്ടാരങ്ങൾ. കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം കൊട്ടാരവും(pathmanabhapuram palace) കേരളം സർക്കാരിന്റെ ഉടമസ്ഥതയിലാണ്. തിരുവിതാംകൂർ ഭരിച്ചിരുന്ന ആദ്യകാല രാജാക്കന്മാരുടെ കൊട്ടാരമായിരുന്നു ഇത്.
- kanakakkunnu palace
- kavadiyar palace
- sreechithira thirunaal
- kilimanoor palace
- kuthira malika
- puthan malika
- ponmudi
- kanyakumari
- pathmanabhapuram palace
- thiruvithamcore
- thiruvananthapuram
- kerala
Comments
Post a Comment