കോവളം,തിരുവനന്തപുരം (kovalam, thiruvananthapuram)
രാജ്യാന്തര പ്രാധാന്യമുള്ള വിനോദ സഞ്ചാര കേന്ദ്രം. വിദേശ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമായ കോവളം പാറ കൂട്ടങ്ങളാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന മൂന്നു തീരങ്ങൾ ചേർന്നതാണ്. ശാന്തമായ തീരമുള്ള കോവളത്ത് 100 മീറ്റർ വരെ കടലിലേക്ക് നടന്നിറങ്ങാം. തിരുവനന്തപുരം നഗരത്തിൽ നിന്നും 16 km മാത്രം യാത്ര ചെയ്‌താൽ കോവളത്തെത്താം.
- കടൽ ( beach)
- തിരുവനന്തപുരം (thiruvananthapuram)
- കോവളം(kovalam)
Comments
Post a Comment