Konni (കുട്ടവഞ്ചി ) അടവി eco tourism

അടവി Eco Tourism from konni
Adavi kuttavanchi
കുട്ടവഞ്ചി 


അടവി ഇക്കോ ടൂറിസം,  കുട്ടവഞ്ചി : കോന്നിയിൽ നിന്നും ഏകദേശം 13 km ഉണ്ട് ഇവിടെ എത്തി ചേരുവാൻ. വളരെ അധികം പ്രകൃതി യും ആയി ഇണങ്ങി ചേർന്ന ഒരിടം. കുട്ടവഞ്ചി വളരെ നല്ല അനുഭവം നൽകുന്നുണ്ട്.  ഒരാൾക്ക് കുട്ടവഞ്ചിയിൽ 100 രൂപ ആണ് പ്രവേശന ഫീ. 
Direction from  konni to adavi eco tourism
Dirction to adavi eco tourism

Konni - Thannithodu Road, Pathanamthitta, Konni, Kerala
Phn : 0468 224 7645


  • adavi eco tourism
  • Pathanamthitta
  • kuttavanchi
  • river
  • forest
  • trekking

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)