ചൊവ്വറ,തിരുവനന്തപുരം (chovvara,thiruvananthapuram)
കോവളത്തു നിന്നും 6 കി.മി അകലെയുള്ള കടൽത്തീരമാണ് ചൊവ്വറ. ശാന്തമായി കടൽ സൗന്ദര്യം ആസ്വദിക്കണം എന്നുള്ളവർക്ക് വെള്ള നിറത്തിലുള്ള പൊടി മണൽ നിറഞ്ഞ ഈ തീരം പറ്റിയ സ്ഥലമാണ്. ചൊവ്വറയോട് ചേർന്ന് കിടക്കുന്ന മറ്റൊരു തീരമാണ് "അഴിമലത്തുറ" .
- kovalam
- beach
- chovvara
- azhimalathura
- thiruvananthapuram
- kerala
Comments
Post a Comment