അഞ്ചുതെങ്ങ്, തിരുവനന്തപുരം (anchuthengu,thiruvananthapuram)

പശ്ചിമതീരത്ത് ബോംബെ കഴിഞ്ഞാൽ ബ്രിട്ടീഷ്കാരുടെ പ്രധാന താവളമായിരുന്നു അഞ്ചുതെങ്ങ്. ആറ്റിങ്ങൽ റാണിയുടെ അനുമതിയോടെ ഇംഗ്ലീഷുകാർ 1695 ൽ പണിത കോട്ടയുടെ അവശിഷ്ടങ്ങൾ ഇവിടെ കാണാം. മനോഹരമായ ഒരു തീരദേശമാണ് ഇത്.






  • fort
  • british
  • anchuthengu
  • thiruvananthapuram
  • kerala

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)