അഗസ്ത്യകൂടം, തിരുവനന്തപുരം (agasthyakodam ,thiruvananthapuram)

ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യകൂടം നെയ്യാർ വന്യ ജീവി സങ്കേതത്തിന്റെ പരിധിയിൽ ആണ് . പർവതാരോഹകർക്ക് അനുയോജ്യമായ സ്ഥലം . അത്യപൂർവ ഇനത്തിൽപ്പെട്ട നിരവധി ഓർക്കിഡുകളും മറ്റു സസ്യങ്ങളും ഇവിടെയുണ്ട്. തിരുവനന്തപുരത്തുനിന്നും  61  km അകലെ സഹ്യപർവ്വതത്തിൽ 1890  meter ഉയരത്തിലാണ് അഗസ്ത്യകൂടം .







  • aanamudi
  • peak
  • trekking
  • forest
  • agasthyakodam
  • thiruvananthapuram
  • kerala

Comments

Popular posts from this blog

കാഴ്ചബംഗ്ലാവ് & നക്ഷത്ര ബംഗ്ലാവ് തിരുവനന്തപുരം (museum &Planetarium thiruvananthapuram )

അഡ്വഞ്ചർ പാർക്ക്,കൊല്ലം(adventure park, kollam)